Breaking...

9/recent/ticker-posts

Header Ads Widget

വിശ്വകര്‍മ്മജയന്തി, ഋഷി പഞ്ചമി മഹോത്സവ ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും

 


വിശ്വകര്‍മ്മജയന്തി, ഋഷി പഞ്ചമി മഹോത്സവ ദിനാഘോഷത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ മാടപ്പാട് വിശ്വകര്‍മ്മ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാടപ്പാട് ജംഗ്ഷനില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടത്തി.  എ.ആര്‍ ചന്ദ്രബാബു ഭദ്രദീപം തെളിയിച്ച് പതാക ഉയര്‍ത്തി. തുടര്‍ന്ന് അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി മധുര പലഹാര വിതരണവും ചെയ്തു. പൂക്കളമിട്ട് ഓണാഘോഷങ്ങള്‍ക്കും തുടക്കമായി. വിപിന്‍ വിജയന്‍, സുബിന്‍ ബാബു, രമേഷ് പി ആര്‍, ബിജുമോന്‍ കെ ജി, അനില്‍കുമാര്‍ റ്റി റ്റി, ശ്രീജിത്ത് പി റ്റി, അനൂപ് ഗോപി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


                                    



.





Post a Comment

0 Comments