Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് പള്ളിയില്‍ നടന്ന മേരി നാമധാരി സംഗമത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കാളികളായി.

 


കുറവിലങ്ങാട് പള്ളിയില്‍ ദൈവമാതാവിന്റെ ജനനത്തിരുന്നാള്‍ ആഘോഷങ്ങള്‍ക്കും എട്ടുനോമ്പ് ആചരണത്തിനും സമാപനമായി. ഞായറാഴ്ച നടന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന മേരി നാമധാരി സംഗമത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കാളികളായി.


                                    



.





Post a Comment

0 Comments