കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി. ബാങ്ക് ഹെഡ് ഓഫീസില്‍ ആരംഭിച്ച ഓണച്ചന്ത പ്രസിഡന്റ് എന്‍.ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിറിയക് തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാര്‍ പൂതമന, ഭരണസമിതി അംഗങ്ങളായ ബോബി മാത്യു,ജ്യോതി ബാലകൃഷ്ണന്‍, അഡ്വ. സുധീന്‍ സതീശ്, ടി.കെ ശ്രീകുമാര്‍, പി.യു ജോമോന്‍,പി.ആര്‍ ബിജു,സി.പി ജയന്‍, ഷാജി മാത്യു,മോളി ജോസ്, ടി.കെ സൗദാമിനി, ലിജുമോന്‍ ജോസഫ്,സെക്രട്ടറി ശ്രീജ ബി എന്നിവര്‍പങ്കെടുത്തു.
.
0 Comments