Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ഒക്ടോബറില്‍

 


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ഒക്ടോബറില്‍ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. അതിരമ്പുഴയില്‍ എം.ജി സര്‍വകലാശാല കവാടത്തിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിരമ്പുഴ കവലയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

                                                        

.





Post a Comment

0 Comments