മറ്റക്കര മഞ്ഞാമറ്റം സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ ഓണ വിളവെടുപ്പ് അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജാന്‍സി ബാബു ,പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് എല്‍.ആര്‍.പി ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ പങ്കെടുത്തു
.ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ സ്വന്തമായി കൃഷി ചെയ്‌തെടുക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും,വിദ്യാര്‍ത്ഥികളും,രക്ഷകര്‍ത്താക്കളും ചേര്‍ന്ന് തുടങ്ങിവച്ച ജൈവ പച്ചക്കറി കൃഷി നൂറുമേനി വിളവു് നേടുകയായിരുന്നു. പ്രഥമാദ്ധ്യാപകന്‍ സജിമോന്‍ ജോസഫ്, ജോയല്‍ ബിജു, സിയാ ഷാജി എന്നിവരും കാര്‍ഷിക ക്ലബ്ബ് അംഗങ്ങളുമാണ് കൃഷിയ്ക്ക് നേതൃത്വം നല്‍കിയത്.
0 Comments