Breaking...

9/recent/ticker-posts

Header Ads Widget

ളാലം പഴയ പള്ളി പുതുതായി നിര്‍മ്മിക്കുന്ന കൊമേഴ്‌സ്യല്‍ ബില്‍ഡിംഗിന്റെ ശിലാസ്ഥാപനം

 


ളാലം പഴയ പള്ളി പുതുതായി നിര്‍മ്മിക്കുന്ന കൊമേഴ്‌സ്യല്‍ ബില്‍ഡിംഗിന്റെ ശിലാസ്ഥാപനം പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്  നിര്‍വ്വഹിച്ചു. പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍, കൈക്കാരന്മാര്‍, സിസ്റ്റേഴ്‌സ് ,  മറ്റ് ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

                                    



വികാരി ഫാ. ജോസഫ് തടത്തില്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരി, സഹ വികാരിമാരായ ഫാ. സ്‌കറിയ മേനാംപറമ്പില്‍, ഫാ. ആന്റണി നങ്ങാപറമ്പില്‍, കൈക്കാരന്മാരായ ബേബിച്ചന്‍ ചക്കാലയ്ക്കല്‍, മാണി കുന്നംകോട്ട്,  പ്രൊഫസര്‍ തങ്കച്ചന്‍ പെരുമ്പള്ളില്‍, ടോം ഞാവള്ളില്‍ തെക്കേല്‍ എന്നിവര്‍ നേതൃത്വം നല്കി.






Post a Comment

0 Comments