Breaking...

9/recent/ticker-posts

Header Ads Widget

പാലാ കെ.എം മാണി സ്മാരക ഗവ.ജനറല്‍ ആശുപത്രിയില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു.

 


പാലാ കെ.എം മാണി സ്മാരക ഗവ.ജനറല്‍ ആശുപത്രിയില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. ആശുപത്രി ഹാളില്‍ സൂപ്രണ്ട്  അഭിലാഷ് റ്റി  ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.നൗഷാദ് അധ്യക്ഷനായിരുന്നു.

                                    



സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സിന്ധു കെ.വി,വൈസ് പ്രസിഡന്റ് ജോണിക്കുട്ടി,  ആര്‍.എം.ഒ ഡോ.അരുണ്‍, ഡോ.രേഷ്മ, ഡെപ്യുട്ടി നേഴ്സിംഗ് സൂപ്രണ്ട് ഗിരിജ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രിയില്‍ നിന്നും സ്ഥലം മാറി പോയവര്‍ക്ക് സൂപ്രണ്ട് മൊമെന്റോ നലകി ആദരിച്ചു. അത്തപ്പൂക്കളമീടീല്‍, ഓണസദ്യ, കലാപരിപാടികള്‍ എന്നിവയും നടന്നു.






Post a Comment

0 Comments