Breaking...

9/recent/ticker-posts

Header Ads Widget

ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷം നടന്നു.

 


ചൂരക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷം നടന്നു. രാവിലെ നടന്ന അഷ്ടദ്രവ്യ മഹാ ഗണപതിഹോമത്തിന് മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ഈശ്വരന്‍ നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.


                                    



.





Post a Comment

0 Comments