കടപ്പൂര്‍ യോഗ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. കടപ്പൂര്‍ എസ്എന്‍ഡിപി ഹാളില്‍ നടന്ന ഓണാഘോഷ പരിപാടി എന്‍എന്‍ഡിപി കടപ്പൂര്‍ ശാഖായോഗം പ്രസിഡന്റ് ഷാജി എ.എം ഉദ്ഘാടനം ചെയ്തു. ഹരികുമാര്‍ മറ്റക്കര അധ്യക്ഷനായിരുന്നു.കടപ്പൂര്‍ യോഗ സെന്റര്‍ രക്ഷാധികാരി പി.കെ ഗോപാലനാചാരി ,മധുക്കുട്ടന്‍ ,കെ.എസ് രാമചന്ദ്രന്‍ കാപ്പിലോരത്ത്,എ.എസ് വിജയന്‍ കുഴിപ്പള്ളില്‍,സുജാത തുടങ്ങിയവര്‍ സംസാരിച്ചു.
.
0 Comments