Breaking...

9/recent/ticker-posts

Header Ads Widget

ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.



കടനാട് സെന്റ്. സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മരിയന്‍ മെഡിക്കല്‍ സെന്റര്‍ പാലാ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.  കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര, പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ തെരുവില്‍, വാര്‍ഡ് മെമ്പര്‍ ഉഷാ രാജു, പിടിഎ പ്രസിഡന്റ് സിബി അഴകന്‍പറമ്പില്‍, പ്രോഗ്രാം ഓഫീസര്‍ മഞ്ജു പീറ്റര്‍, Blood Bank Medical officer Dr. മാമ്മച്ചന്‍, അധ്യാപക പ്രതിനിധികളായ ജസ്സിമോള്‍ കെജെ, നിഷ മൈക്കിള്‍, ജോസുകുട്ടി ജോസഫ്, ഫാ. ബോബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



Post a Comment

0 Comments