Breaking...

9/recent/ticker-posts

Header Ads Widget

'കൃഷ്ണന്റെ ചിരി' എന്ന പുസ്തകത്തിന്റെ നാലാം പതിപ്പിന്റെ സമര്‍പ്പണം നടന്നു



മള്ളിയൂര്‍ വിനായക ചതുര്‍ത്ഥി മഹോത്സവത്തിന്റ രണ്ടാം ദിവസം ഗണേശ മണ്ഡപത്തില്‍   അനിയന്‍ തലയാറ്റുംപിള്ളി രചിച്ച 'കൃഷ്ണന്റെ ചിരി' എന്ന പുസ്തകത്തിന്റെ നാലാം പതിപ്പിന്റെ  സമര്‍പ്പണം നടന്നു. പുസ്തകരചയിതാവായ അനിയന്‍ തലയാറ്റും പിള്ളി  മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിക്ക് പുസ്തകവും താളിയോലയിലുള്ള ശ്രീവിഷ്ണു സഹസ്രനാമ സ്‌തോത്രവും സമര്‍പ്പിച്ചു.

                                    

 കൃഷ്ണകഥകള്‍ കോര്‍ത്തിണക്കി  രചിച്ച കൃഷ്ണന്റെ ചിരി എന്ന പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ്. പുസ്തക സമര്‍പ്പണത്തിനു ശേഷം ഗണേശ മണ്ഡപത്തില്‍ തൃത്തായമ്പകനടന്നു.



.





Post a Comment

0 Comments