Breaking...

9/recent/ticker-posts

Header Ads Widget

ചെണ്ടുമല്ലി കൃഷിയിലൂടെ പുഷ്പ വസന്തമൊരുക്കിയിരിക്കുകയാണ് മുരിക്കുംപുഴയിലെ ദമ്പതികള്‍.

 


ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലി കൃഷിയിലൂടെ പുഷ്പ വസന്തമൊരുക്കിയിരിക്കുകയാണ്  മുരിക്കുംപുഴയിലെ ദമ്പതികള്‍. അജിത് പനയ്ക്കലും ഭാര്യ രമ്യയുമാണ് 2500 ഓളം ചെണ്ടുമല്ലികള്‍ കൃഷി ചെയ്ത് വര്‍ണ്ണപൂക്കള്‍ വിരിയിച്ചത്.


                                    



.





Post a Comment

0 Comments