ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണാഘോഷങ്ങള്‍ നടന്നു. വിവിധ മത്സരങ്ങളും കുട്ടികള്‍ക്കായി നടത്തി. കുട്ടികള്‍ക്ക് ഓണസദ്യയും പായസവും തയ്യാറാക്കിയിരുന്നു. ഹെഡ്മസ്റ്റര്‍ ഷാജി ജോസഫ് ഓണസന്ദേശം നല്കി. പ്രിന്‍സിപ്പാള്‍ ഫാ. സോമി മാത്യു ആശംസകളര്‍പ്പിച്ചു.
സെന്‍ അബ്രാഹം , ബിജു എന്‍.ഫിലിപ്പ്, സോഫി സെബാസ്റ്റിന്‍ ,ആന്‍സി മാത്യൂ ,വിന്‍സ് ടോം, ജോബി ജോര്‍ജ്, KM തോമസ്, ഹാപ്പി ജോസഫ്, ഷൈനി ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
.
0 Comments