Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും, ധര്‍ണയും നടത്തി.

 


കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോട്ടയം വെസ്റ്റ്  പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും, ധര്‍ണയും നടത്തി. കോട്ടയം നഗരസഭയില്‍ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അഖില്‍ സി വര്‍ഗീസിനെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധസമരം.  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് തിരുവഞ്ചൂര്‍ പറഞ്ഞു.


                                    



.





Post a Comment

0 Comments