Breaking...

9/recent/ticker-posts

Header Ads Widget

ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരണമടഞ്ഞു

 


മരം വെട്ടുന്നതിനിടയില്‍ ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരണമടഞ്ഞു. മരങ്ങാട്ടു പിള്ളിയില്‍ തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. തടിവ്യാപാരി കൂടിയായ മരങ്ങാട്ടുപിള്ളി ഉപ്പാശ്ശേരില്‍ സുനില്‍ ഫ്രാന്‍സിസ് എന്ന 51 കാരനാണ് മരണമടഞ്ഞത്. 


                                    

മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന്  എതിര്‍വശത്ത് റോഡരികില്‍ നിന്ന മരത്തിന്റെ ശിഖരം മുറിക്കുന്നതിനായി ഏണി ഉപയോഗിച്ചാണ് സുനില്‍ മരത്തില്‍ കയറിയത്. ഏണി തെന്നി മാറി വൈദുതി ലൈനില്‍ തട്ടിയതോടെ ഷോക്കേറ്റ് തെറിച്ചു വീണ സുനിലിനെ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


.





Post a Comment

0 Comments