രുചിവൈവിധ്യത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കി അതിരമ്പുഴ സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ ഭക്ഷ്യമേള നടന്നു.. കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ആരോഗ്യകരമായ ഭക്ഷണരീതികളെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനായി കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം സംഘടിപ്പിച്ചിരിക്കുന്ന പോഷണ്‍ മാ പരിപാടിയുടെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
0 Comments