Breaking...

9/recent/ticker-posts

Header Ads Widget

ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണസദ്യ

 


കോട്ടയം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണസദ്യ നല്‍കി ലീഡര്‍ കെ കരുണാകരന്‍ ചാരിറ്റബിള്‍ സൊസൈറ്റി. 14 വര്‍ഷമായി ദിവസവും സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആശുത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആഹാരം നല്‍കി വരുന്നുണ്ട്. 

                                    

പൊതുപ്രവര്‍ത്തകനായ സാബു പുതുപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ ഭക്ഷണ വിതരണം നടക്കുന്നത്. എച്ച്എംസി  അംഗം  പി കെ ആനന്ദക്കുട്ടന്‍ ഓണാശംസകള്‍ നല്‍കി. തുടര്‍ന്ന് സൊസൈറ്റി ്രപസിഡന്റ്  സാബു പുതുപ്പറമ്പിനെ പൊന്നാട അണിയിച്ചു ആദരിച്ചു. കോട്ടയം രാജന്‍, സൊസൈറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


.





Post a Comment

0 Comments