Breaking...

9/recent/ticker-posts

Header Ads Widget

ആരോപണങ്ങള്‍ സിനിമ മേഖലയെ തകര്‍ക്കുമെന്ന് കരുതുന്നില്ലെന്ന് ജാസ്സി ഗിഫ്റ്റ്

 


മലയാള സിനിമാ മേഖലയില്‍ ഇപ്പോള്‍ ഉണ്ടായ ആരോപണങ്ങള്‍ സിനിമ മേഖലയെ തകര്‍ക്കുമെന്ന് കരുതുന്നില്ലെന്ന് ജാസ്സി ഗിഫ്റ്റ്. പാട്ടില്‍ അവസരം നിഷേധിക്കപ്പെടുന്നതായി തോന്നുന്നില്ലന്നും, തനിക്കു അത്തരം അനുഭവം ഇല്ലെന്നും ജാസ്സി ഗിഫ്റ്റ് വ്യക്തമാക്കി.  


                                    

സംഗീത മേഖലയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയതായി തോന്നിയിട്ടില്ല, ഹിറ്റുകള്‍ കൊടുത്തില്ല എങ്കില്‍ അവസരം കുറയുന്നത് സ്വാഭാവികം ആണെന്നും ജാസ്സി ഗിഫ്റ്റ് പറഞ്ഞു.  സിനിമ മേഖലയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളില്‍ ശരിയായ അന്വേഷണം നടക്കത്തമെന്നും ജാസ്സി ഗിഫ്റ്റ് ആവശ്യപ്പെട്ടു.


.





Post a Comment

0 Comments