Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു

 


കടപ്ലാമറ്റം മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. MLA  ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയാഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കടപ്ലാമറ്റം പഞ്ചായത്തിലെ എല്ലാ പ്രധാന ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കിയാണ് മൂന്നു നിലകളിലായി മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്.


                                    



.





Post a Comment

0 Comments