Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി അറുന്നൂറ്റിമംഗലം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ചും റോഡ് ഉപരോധവും

 


കടുത്തുരുത്തി അറുന്നൂറ്റിമംഗലം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും റോഡ് ഉപരോധവും നടത്തി. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിന്റെ ദുരിതാവസ്ഥ പരിഹരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി.


                                    



.





Post a Comment

0 Comments