Breaking...

9/recent/ticker-posts

Header Ads Widget

കളത്തൂര്‍ NSS കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും അഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍

 


കളത്തൂര്‍ NSS കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും അഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. ഓണപ്പൂക്കളമിട്ട് ഓണസ്സദ്യയൊരുക്കിയാണ് ആഘോഷം നടന്നത്. വിവിധ കലാമത്സരങ്ങളും കലാപരിപാടികളും ആഘോഷത്തോടനുബന്ധിച്ച് നടന്നു. കരയോഗം പ്രസിഡന്റ് മനോഹരന്‍, സെക്രട്ടറി സന്തോഷ്‌കുമാര്‍, വനിതാസമാജം പ്രസിഡന്റ് സൗമ്യ,സെക്രട്ടറി ശരണ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


                                    



.





Post a Comment

0 Comments