Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ അധ്യാപക ദിനാചരണവും ആദരിക്കലും

 


കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ അധ്യാപക ദിനാചരണവും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി  ശരത് മോഹനനെ ആദരിക്കലും നടന്നു.. 

                                    

സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ അധ്യക്ഷത വഹിച്ചു പൂര്‍വാധ്യാപകനായ കെ. പി രഘുനാഥ്   ശരത്  മോഹനെ പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റര്‍  കുര്യാക്കോസ് മാത്യു, പി ടി എ പ്രസിഡന്റ്  ജോസ് ലൂക്കോസ്, എംപി ടി എ പ്രസിഡന്റ്  സുനിത പ്രവീണ്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.



.





Post a Comment

0 Comments