വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫണ്ട് തട്ടിപ്പ് നടത്തുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെയും ദുരിതബാധിതര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കുന്നതില്‍ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം വലവൂരില്‍ നിന്നും ആരംഭിച്ച് പേണ്ടാനം വയലില്‍ സമാപിച്ചു.
മണ്ഡലം പ്രസിഡന്റ് പയസ് മാണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എന്‍ .സുരേഷ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി, പി.കെ മോഹന്‍കുമാര്‍, ടോമി പാറയില്‍, നവീന്‍ പുത്തന്‍പുരയ്ക്കല്‍, ബെന്നി കുറ്റിയാങ്കല്‍, ശശി പറഞ്ഞാട്ട്, രാജേഷ് കാരയ്ക്കാട്ട്, മനോജ് ചിറയോടിമറ്റം, ഗോപകുമാര്‍ തറപ്പില്‍ ,
രാമന്‍ പാമ്പാനിക്കാട്ട്, രാജു കുന്നത്ത്, ജോസ് കഴികുളം, കെ.റ്റി തോമസ് കവുന്നു കാട്ടില്‍, സന്തോഷ് കൊട്ടാരം, ടോമി തുണ്ടത്തിക്കുന്ന ,ഭാസ്‌കരന്‍നായര്‍ മാളിയേക്കല്‍, റോയി മണിയമ്മാക്കല്‍, സിബി വെട്ടത്ത്, ജെയിംസ് കുന്നേല്‍, ജയിംസ് കാടന്‍ കാവില്‍, രാജേഷ് കാനത്ത്, ഹരികൃഷ്ണന്‍ തോട്ടത്തില്‍, രാജേഷ് വെട്ടുകല്ലേല്‍, സോമി അഴികണ്ണിക്കല്‍, വിനോദ് മങ്ങനാക്കുന്നേല്‍, എ റ്റി ജോര്‍ജ് എലിവാലുങ്കല്‍ , തോമസ് പുളിക്കല്‍, ഷാജു എലിപ്പുലിക്കാട്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments