Breaking...

9/recent/ticker-posts

Header Ads Widget

നവതി ആഘോഷം നടന്നു

 


മീനച്ചില്‍ രാജവംശത്തിലെ മുതിര്‍ന്ന കാരണവരായ ദാമോദര്‍ സിംഹര്‍ .ജി .എസ്  ഗോപിനാഥന്‍ കര്‍ത്തായുടെ നവതി ആഘോഷം നടന്നു. റിട്ട: ഹെഡ്മാസ്റ്റര്‍ കൂടിയായ ഗോപിനാഥന്‍ കര്‍ത്തയുടെ.നവതി ദിനത്തില്‍ പാലാ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി പുരയിടം|അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. .ഭാര്യ ഉഷാ ജി കര്‍ത്താ, മകന്‍ :ജി .ജയകൃഷ്ണന്‍, ടോബിന്‍ കെ അലക്‌സ്, ജോര്‍ജ്കുട്ടി ജേക്കബ്, റ്റോമി തടിയേല്‍ എന്നിവരും സന്നിഹിതരായിരുന്നു



.




Post a Comment

0 Comments