Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ ഓണാഘോഷം

 


കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍  ഓണാഘോഷം    വര്‍ണാഭമായി. പൂക്കള മത്സരത്തില്‍ കുട്ടികള്‍ വാശിയോടെ പങ്കെടുത്തു. തങ്ങളുടെ വീടുകളില്‍ ലഭ്യമായ പൂക്കളുപയോഗിച്ചാണ് പൂക്കളം തീര്‍ത്തത്. 


                                    

വിഭവ സമൃദ്ധമായ സദ്യക്കു ശേഷം ആവേശകരമായ വടം വലി മത്സരം നടന്നു. രക്ഷകര്‍ത്താക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് സദ്യക്കുള്ള വിഭവങ്ങള്‍ ശേഖരിച്ചത്. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ഹെഡ്മിസ്ട്രസ് മായ എസ് തെക്കേടം, പിറ്റി എ പ്രസിഡന്റ് ഹരികൃഷ്ണന്‍, മാതൃസംഗമം ചെയര്‍പേഴ്‌സണ്‍ ജിസി എന്നിവര്‍ ഓണസന്ദേശം നല്‍കി.


.





Post a Comment

0 Comments