കടുത്തുരുത്തി നിയോജക. മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെയും മണ്ഡലത്തിലെ കുടിവെള്ള വിതരണത്തിലെ അപാകതകള്‍ക്കെതിരെയും ജനരോഷമുയര്‍ന്നു. കടുത്തുരുത്തി ടൗണിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടത് പരിഹരിക്കുന്നതിനായി മോന്‍സ് ജോസഫ് എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പൊതുമരാമത്ത്, വാട്ടര്‍ അതോരിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങളും ജനപ്രതിനിധികളും ശബ്ദമുയര്‍ത്തിയത്.
.
0 Comments