കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു മുന്നില്‍ ജനകീയ വിചാരണ നടത്തി. മരുന്നു ക്ഷാമത്തിലും ഫീസ് വര്‍ധനവിലും പ്രതിഷേധിച്ച് പ്രതീകാത്മകമായി പിച്ച തെണ്ടിയാണ് സമരം നടത്തിയത്. പ്രതിഷേധ സമരം മോന്‍സ് ജോസഫ് MLAഉദ്ഘാനംചെയ്തു.
.
0 Comments