കേരള കോണ്‍ഗ്രസ് എം -ന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പാലായിലെ മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം നടന്നത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഓണസന്ദേശം നല്‍കി. വയനാട് ദുരന്തത്തില്‍ പെട്ടവരെ അനുസ്മരിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പാലായിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓണസദ്യ നല്‍കി. ഓണാഘോഷ പരിപാടികളില്‍ ലോപ്പസ് മാത്യു, ടോബിന്‍ കെ അലക്‌സ്, ജയ്‌സണ്‍ മാന്തോട്ടം തുടങ്ങിയവരും പങ്കെടുത്തു.
.
0 Comments