തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാട്ടിന്‍ പുറങ്ങളിലും നഗരപ്രദേശങ്ങളിലും ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. കിടങ്ങൂര്‍ കൈരളി റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പൂക്കളവും സദ്യയും ഓണക്കളികളുമൊക്കെയായി വര്‍ണാഭമായ ഓണാഘോഷം നടന്നു.
.
0 Comments