Breaking...

9/recent/ticker-posts

Header Ads Widget

ചെമ്പിളാവ് ഹോളിക്രോസ്സ് സേവാസദനത്തിലെ അന്തേവാസികള്‍ക്ക് ഓണസദ്യ നല്‍കി.

 


കിടങ്ങൂര്‍ NSS ഹയര്‍സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ചെമ്പിളാവ് ഹോളിക്രോസ്സ് സേവാസദനത്തിലെ അന്തേവാസികള്‍ക്ക് ഓണസദ്യ നല്‍കി. വോളന്റീയേഴ്സും അധ്യാപകരും അന്തേവാസികളും ഒരുമിച്ച് സദ്യയുണ്ടത് ഹൃദ്യമായ അനുഭവമായി.


                                                

. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി, PTA പ്രസിഡന്റ് അശോക് കുമാര്‍ പൂതമന, വൈസ് പ്രസിഡന്റ് P B സജി, പ്രോഗ്രാം ഓഫീസര്‍ ആശാമോള്‍ എം.കെ, അധ്യാപകര്‍, വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

0 Comments