Breaking...

9/recent/ticker-posts

Header Ads Widget

ഓണാഘോഷം ആവേശമായി.

 


കൊങ്ങാണ്ടൂര്‍ ചൂരപ്പാറ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം ആവേശമായി. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങള്‍ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

                                    



.





Post a Comment

0 Comments