അയര്‍ക്കുന്നം കെപിഎംഎസ് 1318 ആം നമ്പര്‍ അയര്‍ക്കുന്നം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ അയ്യങ്കാളിയുടെ 161 മത് ജയന്തി അനുസ്മരണവും പൊതുയോഗവും സെപ്റ്റംബര്‍ 16ന് രാവിലെ 10 മണിക്ക് മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ നടക്കും. അനുസ്മരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് സീന ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്യും.
കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എന്‍ കെ റെജി മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം കോട്ടയം യൂണിയന്‍ സെക്രട്ടറി ഗിരീഷ് വള്ളംകുളം ഉദ്ഘാടനം ചെയ്യും സംഘടന ഭാരവാഹികളായ ടി എസ് കൃഷ്ണന്‍, കെ പി കൊച്ചുമോന്‍, വി ടി ശശികുമാര്‍, പി കെ സലിം, ഇ പി ഉദയകുമാര്‍ എന്നിവര്‍ അറിയിച്ചു.
.
0 Comments