Breaking...

9/recent/ticker-posts

Header Ads Widget

പ്രതിനിധി സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.

 


കെ പി എം എസ് അയര്‍ക്കുന്നം ടൗണ്‍ ശാഖയുടെ  പ്രതിനിധി സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.  കെ പി എം എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എന്‍ കെ റെജി ഉത്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി കെ സലിം അധ്യക്ഷനായിരുന്നു. 

                                    

കെ ജോമോന്‍ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം യൂണിയന്‍ സെക്രട്ടറി ഗിരീഷ് വള്ളംകുളം സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി  പി കെ സലിം പ്രസിഡന്റ്, വി റ്റി ശശികുമാര്‍ വൈസ് പ്രസിഡന്റ്, ഇ പി ഉദയകുമാര്‍ സെക്രട്ടറി, പി റ്റി ബിനു അസി. സെക്രട്ടറി, റ്റി എസ് കൃഷ്ണന്‍ ട്രഷറര്‍  എന്നിവരെ തെരഞ്ഞെടുത്തു.


.





Post a Comment

0 Comments