കെപിഎംഎസ് അയര്‍ക്കുന്നം ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ അയ്യങ്കാളിയുടെ ജയന്തി അനുസ്മരണയോഗം അയര്‍ ക്കുന്നം പഞ്ചായത്ത് പ്രസിഡണ്ട് സീനാ ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ജോമോന്‍ കെ മുഖ്യപ്രഭാഷണം നടത്തി .
കോട്ടയം യൂണിയന്‍ സെക്രട്ടറി ഗിരീഷ് വള്ളംകുളം, പഞ്ചായത്ത് മെമ്പര്‍ ബിജു നാരായണന്‍, ശാഖ പ്രസിഡന്റ് പി കെ സലിം ,ശാഖ സെക്രട്ടറി ഇ പി ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി അയ്യങ്കാളിയെ അനുസ്മരിച്ചു.
.
0 Comments