Breaking...

9/recent/ticker-posts

Header Ads Widget

നിരാലംബരെ ഓണമൂട്ടി കാണക്കാരി കൃപ ചാരിറ്റബിള്‍ സൊസൈറ്റി.

 


നിരാലംബരെ ഓണമൂട്ടി കാണക്കാരി കൃപ ചാരിറ്റബിള്‍ സൊസൈറ്റി. കാണക്കാരി ഗ്രാമപഞ്ചായത്തില്‍ നിരാലംബരായ 70 പേര്‍ക്കാണ് കൃപ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ ഓണസദ്യയും ഓണക്കോടിയും വീട്ടിലെത്തിച്ചുനല്‍കിയത്.

                                    



.





Post a Comment

0 Comments