Breaking...

9/recent/ticker-posts

Header Ads Widget

KSSPU പൂഞ്ഞാര്‍ യൂണിറ്റ് കുടുംബമേളയും വനിതാ സംഗമവും

 


കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പൂഞ്ഞാര്‍ യൂണിറ്റ് കുടുംബമേളയും വനിതാ   സംഗമവും  പൂഞ്ഞാര്‍ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്നു. പൂഞ്ഞാര്‍ യൂണിറ്റ് പ്രസിഡന്റ് പ്രൊഫ. സി എം ജോര്‍ജ് അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റിയംഗം പി.എന്‍ ലളിതാഭായി സമ്മേളനം ഉദ്ഘാടനം ചെയ്തു. 

                                    

ബ്ലോക്ക് പ്രസിഡന്റ് സി ജെ മത്തായി ഭാരവാഹികളായ ജോസഫ് മൈലാടി, ബാബുരാജ് ബി , ഓമന പി എന്‍ , വിലാസിനിയമ്മ , ജെയിംസ് മാത്യു, അബ്ദുള്‍ റസാഖ് കെ. എസ്സ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ 80 വയസ്സ് പൂര്‍ത്തികരിച്ച അംഗങ്ങള്‍, എസ്.എസ്. എല്‍. സി. , പ്ലസ് 2 പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ഏ പ്ലസ്സ് നേടിയ വിളാര്‍ത്ഥികള്‍ യുവ കവയത്രിമാര്‍ എന്നിവരെ ആദരിച്ചു. യൂണിറ്റ് അംഗങ്ങളും കുടുംബാഗങ്ങളും വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു


.





Post a Comment

0 Comments