ഓണവിഭവങ്ങളുമായി കുടുംബശ്രീ ഓണം വിപണന മേളയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. ഓണവിപണിയില്‍ വിലക്കയറ്റം ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കുടുംബശ്രീ നല്‍കുന്ന പിന്തുണ വലുതാണെന്ന്മന്ത്രി പറഞ്ഞു.
.
0 Comments