Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച വിപണന മേളകളില്‍ തിരക്കേറുന്നു.

 


ഓണവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച വിപണന മേളകളില്‍ തിരക്കേറുന്നു.  കലര്‍പ്പും വിഷാംശവുമില്ലാത്ത ഉത്പന്നങ്ങള്‍ പൊതുവിപണിയിലെ വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നത് കുടുംബശ്രീ മേളകളെ ആകര്‍ഷകമാക്കുകയാണ്. ഉപ്പേരിയും ശര്‍ക്കര വരട്ടിയും കറിപൗഡറുകളും അടക്കം 17 ഉത്പന്നങ്ങള്‍ കുടുംബശ്രീയുടെ സ്വന്തം ബ്രാന്‍ഡിംഗിലാണ് വില്‍പ്പനയക്ക് എത്തിച്ചിട്ടുള്ളത്.


                                    



.





Post a Comment

0 Comments