കോട്ടയം കുമരകം റോഡില്‍ കോണത്താറ്റ് പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വന്‍ ഗതാഗതക്കുരുക്ക്. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിലാണ് ഗതാഗതം തടസ്സപ്പെടുന്നത്. താത്കാലിക പാതയുടെ ഇരുഭാഗത്തും പലപ്പോഴും ഒരു കിലോമീറ്ററിലധികം ദൂരത്തിലാണ് വാഹനങ്ങള്‍ കാത്തു കിടക്കുന്നത്.
.
0 Comments