മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് പള്ളിയില്‍ എട്ടു നോമ്പ് തിരുനാളാഘോഷത്തിനും ദൈവമാതാവിന്റെ ജനനത്തിരുനാളാഘോഷത്തിനും തുടക്കമായി. ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയിലിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടന്നു. സെപ്റ്റംബര്‍ 8 ന് പ്രധാന തിരുനാളാഘോഷം നടക്കും.
.
0 Comments