Breaking...

9/recent/ticker-posts

Header Ads Widget

കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്‌കൂളില്‍ അധ്യാപക ദിനാചരണം

 


കുറുമുള്ളൂര്‍  വിവേകാനന്ദ പബ്ലിക് സ്‌കൂളില്‍ അധ്യാപക ദിനാചരണം നടന്നു. അധ്യാപക ദിന സമ്മേളനത്തില്‍പ്രിന്‍സിപ്പല്‍  സബിത ചന്ദ്രഹാസന്‍ അധ്യക്ഷയായിരുന്നു.  റിട്ട. ടീച്ചര്‍ കൗസല്യ വാസുദേവ് മുഖ്യാതിഥിയായിരുന്നു. 


                                    

അധ്യാപന ജീവിതത്തിലെ മധുരസ്മരണകള്‍ പങ്കുവച്ചു കൊണ്ട് ടീച്ചര്‍ അധ്യാപകര്‍ കുട്ടികള്‍ക്ക് നല്ല സുഹൃത്തുക്കളും വഴികാട്ടികളും ആയിരിക്കണം എന്ന സന്ദേശം നല്‍കി തുടര്‍ന്ന് പത്താം ക്ലാസ് കുട്ടികള്‍ ഗുരുവന്ദനം നടത്തി. അധ്യാപകദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മറ്റ് ക്ലാസുകളില്‍ ഒരു മണിക്കൂര്‍ ക്ലാസെടുത്തു. കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു.


.





Post a Comment

0 Comments