Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പന്തറ റയില്‍വേ സ്റ്റേഷന്‍ ശുചീകരിച്ചു



കുറുപ്പന്തറ സെന്റ് സേവിയേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുറുപ്പന്തറ റയില്‍വേ സ്റ്റേഷന്‍ ശുചീകരിച്ചു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സ്വച്ഛതാ ഹി സേവ - 2024 ന്റെ ഭാഗമായാണ്,  റെയില്‍വേ സ്റ്റേഷന്‍ ക്ലീനിങ് നടത്തിയത്. 


സ്റ്റേഷന്‍ മാസ്റ്റര്‍ രാജു അഗസ്റ്റ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത്  ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു  .  പ്രിന്‍സിപ്പാള്‍ അനൂപ് കെ സെബാസ്റ്റ്യന്‍ , പ്രോഗ്രാം ഓഫീസര്‍ സോജന്‍ കെ ജെ , അധ്യാപകനായ ടോം കെ മാത്യു , എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

Post a Comment

0 Comments