Breaking...

9/recent/ticker-posts

Header Ads Widget

പാവയ്ക്കല്‍ സ്‌കൂളിന്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം



കുറവിലങ്ങാട് കുര്യനാട് പാവയ്ക്കല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം അഡ്വക്കറ്റ് മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. നൂറുവര്‍ഷം പിന്നിട്ട പാവയ്ക്കല്‍ സ്‌കൂള്‍ എന്ന അക്ഷര മുത്തശ്ശി നാടിന് അഭിമാനമാണെന്ന് എംഎല്‍എ പറഞ്ഞു.



Post a Comment

0 Comments