ലോറിക്കടിയില്‍ കുടുങ്ങിയ സ്‌കൂട്ടറുമായി ടോറസ് ഓടിയത് 8 കിലോമീറ്റര്‍.പാലാ ബൈപാസ് റോഡില്‍ സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിച്ചു നില്‍ക്കുകയായിരുന്ന യുവാക്കളെ ഇടിച്ചു തെറിപ്പിച്ചാണ് ലോറി സ്‌കൂട്ടര്‍ വലിച്ചു കൊണ്ടു പോയത്. ലോറി ആണ്ടൂരിനു സമീപം വൈദ്യുത പോസ്റ്റില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു . ടോറസ് ഇടിച്ചു പരിക്കേറ്റ മേവട സ്വദേശികളെ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
.
0 Comments