മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്. സെപ്റ്റംബര്‍ 7 ന് വിനായക ചതുര്‍ഥിയും സെപ്റ്റംബര്‍ 8 ന് തിരുവാറാട്ടും നടക്കും.
.
0 Comments