Breaking...

9/recent/ticker-posts

Header Ads Widget

വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ ശനിയാഴ്ച

 


മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ ശനിയാഴ്ച നടക്കും. 10008 നാളികേരം മഹാഗണപതി ഹോമം രാവിലെ 05.30ന് ആരംഭിക്കും. ഉച്ചയ്ക്ക് 12 ഗജവീരന്‍മാര്‍ അണിനിരക്കുന്ന ഗജപൂജയും ആനയൂട്ടും നടക്കും. 

                                    



.





Post a Comment

0 Comments