Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട് പള്ളിയില്‍ ഭക്ത സഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ നടന്നു

 



എട്ടുനോമ്പു തിരുനാളിനോടനുബന്ധിച്ച് മണര്‍കാട് പള്ളിയില്‍ ഭക്ത സഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ നടന്നു. ഞായറാഴ്ചയാണ് എട്ടുനോമ്പിലെ പ്രധാനതിരുനാളാഘോഷം നടക്കുന്നത്. ദൈവമാതാവിന്റെ അനുഗ്രഹം തേടി വന്‍ ജനാവലിയാണ് മണര്‍കാട് പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്.


                                    



.





Post a Comment

0 Comments