Breaking...

9/recent/ticker-posts

Header Ads Widget

റാസ ഭക്തിസാന്ദ്രമായി

 


മരിയന്‍ ഭക്തിയുടെ പ്രഘോഷണമായി മണര്‍കാട് പള്ളിയിലെ റാസ. മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള റാസ ഭക്തിസാന്ദ്രമായി. ശനിയാഴ്ചയാണ് മണര്‍കാട് പള്ളിയിലെ ചരിത്രപ്രസിദ്ധമായ നടതുറക്കല്‍.

                                    



.





Post a Comment

0 Comments