ഓണക്കാലത്ത് വീണ്ടും സജീവമായിരിക്കുകയാണ് പകിട കളി. കോട്ടയം ജില്ലയിലെ മാങ്ങാനം, കുറിച്ചി, നീലംപേരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഓണക്കാലത്ത് പകിടകളി ഇന്നും പ്രചാരത്തിലുള്ളത്. മുന്‍പ് കേരളത്തില്‍ എമ്പാടും പ്രചാരത്തില്‍ ഉണ്ടായിരുന്ന പകിടകളി അന്യം നിന്നു പോകാതെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ്ഇവിടുള്ളവര്‍.
.
0 Comments