മാഞ്ഞൂര്‍ പഞ്ചായത്തിലെ ഓമല്ലൂര്‍ കനാല്‍ പ്രദേശത്തിന്റെ സൗന്ദര്യവത്കരണ പരിപാടികള്‍ക്കും വിവിധ വികസന പദ്ധതികള്‍ക്കും തുടക്കമായി. സൗന്ദര്യ വത്കരണത്തിന്റെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് MP യും വികസന പദ്ധതികളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് MLAയും നിര്‍വഹിച്ചു.
.
0 Comments